ദൃശ്യമലിനീകരണം എന്ന കേരളത്തിെല മഹാശാപം

image

കേരളത്തില്‍ കാര്യമായ യാതാരുവിധ നിയമതടസങ്ങളും കൂടാെത ആര്‍ക്കും ചെയ്യാന്‍ കഴിയുന്ന രണ്ടു കാര്യങ്ങളുണ്ട്, ഒന്ന് പുറേന്പാക്കില്‍ മാലിന്യം നിേക്ഷപിക്കാം അെല്ലന്കില്‍ ഒരു പടു കൂറ്റന്‍ പരസ്യം എവിെട വേണന്കിലും പ്രദര്‍ശിപ്പികാം.

ദൃശ്യമലിനീകരണം എന്നത് പലര്‍ക്കും കേട്ടുകള്‍വിയുള്ള പദമല്ല, പ്രകൃതിയുെടെ സ്വാഭാവിക ഭംഗിയെ ചൂഷണം ചെയ്ത് നമ്മുടെ കാഴ്ചകെള വികൃതമാക്കുന്നതാണ് ദൃശ്യമലിനീകരണം.

ഏതാരു നാടിെന്‍റയും സൗന്ദരൃത്തിന് മാററ് കൂട്ടുന്നത് അവിടുത്തെ പ്രകൃതി ഭംഗിയാണ് ഇനി നഗരങ്ങള്‍ ആണന്കില് കൂടി അവയ്‌ക്ക് അതിന്റ്റേതായ സൗന്ദരൃം ഉെണ്ടന്നത് നമുക്ക് വിദേശരാജൃങ്ങള്‍ കണ്ടാല്‍ മനസ്സിലാക്കാം.

ഇനി കേരളത്തിെന്‍റ കാരൃം നോക്കൂ ഫ്ളക്സ് ബോര്‍ഡുകളുടെ വരവോടെ കുറഞ്ഞ ചിലവില്‍ ഒരു മള്‍ട്ടി കളര്‍ പരസൃം ആര്‍ക്കും എവിെടയും വയ്ക്കാം എന്നായി,
വന്‍കിട തുണിക്കടകള്‍, സ്വര്‍ണക്കടകള്‍, വരാനിരിക്കുന്ന ആഘോഷങ്ങള്‍ വിളംബരം ചെയ്യുന്ന കമാനങ്ങള്‍, കൂററന്‍ സിനിമാ പോസ്ററുകള്‍, കടകളുടെ ഇരട്ടി വരുന്ന മൊബൈല്‍ കന്ബനി പരസൃങ്ങള്‍,ചിലത് കാലഹരണെപട്ടവ, നെടുകെ കീറിയവ, പിന്നെ മുക്കിന് മുക്കിന് ഉള്ള ഫാന്‍സ് അേസാസിേയഷനുകളുെട െവല്ലു വിളികളും രാഷ്‌ട്രീയ പ്രഹസനങ്ങളും ഇവെയാെക്ക കൂടി നമ്മുെട െകാച്ചു കേരളത്തിെന ശ്വാസം മുട്ടിച്ച് കൊല്ലുകയാണ്.

ഇത്തരത്തില്‍ കേരളത്തെ ചൂഷണം ചെയ്യുന്നവരുെട സ്ഥാപനങ്ങളുടെ പരിസരം നോക്കൂ എത്ര മനോഹരമായാണ് അവര്‍ അത് സൂക്ഷിക്കുന്നത്, ഇതെ ആളുകളല്ലേ കേരളത്തിെന്‍റ തനത് ഭംഗിെയ വികൃതമാകുനനത്, ഇതിനര്‍ഥം കേരളത്തിന്റെ സൗന്ദരൃം അവര്‍ക്ക് പ്രശ്നേമയല്ല എന്നാണ്.

ഫ്ളക്സ് ബോര്‍ഡുകള്‍ക്കില്ലാത്ത നിരോധനവും ചെറുതല്ലാത തുകയ്ക്ക് ഏതു പരസ്യതിനും സമ്മതം നല്‍കുന്ന ലോക്കല്‍ ഗവണ്‍മെന്റും ജനങ്ങളും ഇവിടുത്തെ കുത്തകകള്‍കക് കേരളം മുഴുവന്‍ പരസൃ ചന്തയാക്കാന്‍ തീറെഴുതി കൊടുത്തിരിക്കുകയാണ്.

ഇതിെനതിെര ഉള്ള ജനകീയ പ്രതിഷേധങ്ങള്‍ കാണുന്പോള്‍ ”ഇതാേണാ വലൃകാരൃം ” എന്ന തണുപ്പന്‍ മലയാളി സമീപനം നമ്മുടെ നാടിനെ നശിപ്പികും, വിദേശ രാജൃങ്ങളുെട സൗന്ദരൃം കണ്ട് വെളളമിറക്കുന്നവര്‍ അതിവിടെ എനത് കൊണ്ട് ഉണ്ടാകുന്നില്ല എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.
………………………………………..
അഭിപ്രായങ്ങള്‍ അറിയിക്കുക,
Twitter- @bovasjt
Email- bovasjohn@live.com‍

Advertisements

4 thoughts on “ദൃശ്യമലിനീകരണം എന്ന കേരളത്തിെല മഹാശാപം

Add yours

  1. നല്ല പോസ്റ്റ്. ട്രെൻഡിങ്ങ് ടോപിക്കുകൾക്കൊപ്പം ഇ തുപോലെ വിസ്മരിക്കപ്പെടുന്നവയും നമുക്ക് കൊണ്ടുവരേണ്ട ചുമതലയുണ്ട്…
    NB : ഫോണ്ട് ശ്രദ്ധിക്കുക. മൊബൈലൽ ഒരു സുഖമില്ല

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

WordPress.com.

Up ↑

%d bloggers like this: