25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന Cochin Rock Band 13 AD യുടെ Ground Zero ;ഒരു തലമുറയുെട ഗാനം , ഫേസ്ബുക്കില് വൈറലാകുന്നു..

     

image
13 AD Rare Poster

Cinema Paradiso Club എന്ന ഫേസ്ബുക്ക് ഗ്രൂപില് 13 AD യെ കുറിച്ചു വന്ന ഒരു പോസ്റ്റ് വലിയ ച൪ച ആവുകയും 13 AD യുടെ ഒരുപാടു ആരാധക൪ അവ൪ക് അറിയാവുന്ന വിവരങ്ങളും ചിത്രങ്ങളും പന്കു വയ്കുകയും ചെയ്തു . കൂട്ടത്തില് ഈ ബ്ളോഗിലേക്കുളള ലികും ഉള്പെട്ടിരുന്നതിനാല് പലരും ഇതു വായിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു . ദൂരദ൪ശനില് 90 കളില് പ്രക്ഷേപണം ചെയ്ത 13 AD യെപ്പറ്റി ഉളള ഒരു Documentary കിട്ടാ൯ ഞാ൯ ശ്രമിക്കുന്നു . Republish ചെയ്യുന്ന ഈ ലേഖനത്തില് ചില അപൂ൪വ ചിത്രങ്ങള് ചേ൪ത്തിരിക്കുന്നു.

image

  Ground  Zero Music Video

90കളിെല ഇന്‍ഡൃന്‍ യുവത്വെതത പിടിച്ചുലച്ച ഇംഗ്ളീഷ് േറാക് ഗാനമായിരുന്നു Ground Zero.
Eloy, George,Pinson,Paul,Jackson,Glen ( 1990 വെര) എന്നിവര്‍ അംഗങ്ങളായ േകരളത്തില്‍ നിന്നുളള 13 AD എന്ന ഇംഗ്ളീഷ് േറാക് സംഘം പുറത്തിറക്കിയ ആദൃ ആല്‍ബത്തിെല ഗാനമായിരുന്നു Ground Zero .
11 ഗാനങ്ങളടങ്ങിയ ആല്‍ബം ഇന്‍ഡൃന്‍ േറാക് സംഗീതത്തിെല എററവും വലിയ ഹിററ്കളിെലാനനായി മാറി.

2015 ല്‍ റിലീസായതിെന്‍റ 25ാം വര്‍ഷം പൂര്‍തിയാക്കുന്ന ഈ ഗാനം ഇന്നും നമ്മുെട സിരകെള ത്രസിപിക്കുന്നു.

Click This Link For 13 AD Ground Zero Full Album Download
image

image

യുദ്ധത്തിനും പട്ടിണിക്കും എതിെരയുള്ള ഇന്‍ഡൃന്‍ യുവതയുെട േരാഷത്തിെന്‍റ അടയാളെപ്പടുത്തലായി മാറിയ ഈ ഗാനം ഇന്‍ഡൃാ – പാക് യുദ്ധത്തിെന്‍റ പശ്ചാത്തലതിലാണ് രചിക്കെപ്പട്ടത്.
നീതി നിേഷധങ്ങള്‍,
വര്‍ഗ വിേവചനം, യുദ്ധം, പട്ടിണി, അന്ധ വിശ്വാസങ്ങള്‍ എന്നിവയ്െകതിെര എന്നും േറാക് സംഗീതം ശക്തമായി നില െകാണ്ടിടുണ്ട്.
image

ഇന്നും അനവധി ബാന്‍ഡുകള്‍ ഇന്‍ഡൃയില്‍ േറാക് സംഗീതം പുറത്തിറക്കുെനനന്കിലും പലതും െവറും പാശ്ചാതൃ അനുകരണങ്ങേളാ, ഇലക്േട്േരാണിക് െകട്ടുകാഴ്ചകേളാ ആയി തരം താഴുന്േപാഴാണ് ശക്തമായ വരികളും മാസ്മരിക സംഗീതവും അടങ്ങിയ ഈ ഗാനത്തിെന്‍റ പ്രസക്തി േബാധൃമാവുന്നത്.

േറാക് സംഗീതം ഒരു കൂട്ടം ശക്ക്തരായ കലാകാരന്‍മാരുെട സര്‍ഗാത്മകമായ പ്രതിേഷധത്തിെന്‍റ ബഹിര്‍ സ്ഫുരണമാണ്. Pink Floyd, U2 തുടങ്ങി സംഗീതത്തിലൂെട സമൂഹത്തിെന്‍റ ശബ്ദമായി മാറിയ വിപ്ളവകാരികളാണ് േറാക് സംഗീതജ്ഞര്‍.

യുവാക്കളുെട മതമാണ് Rock. സാമൂഹികാനീതികല്‍െക്കതിെര ശബ്ദമുയര്‍ത്താന്‍ യുവാക്കെള പ്രേചാദിപ്പിച്ച അതിെന മത മൗലിക വാദികളും ,ഫാസിസ്ററ് ശക്തികളും എന്നും ഭയക്കുനു.
റഷൃയിെല സ്വതന്ത്ര െഫമിനിസ്ററ് ബാന്‍ഡായ Pussy Riot െല അംഗങ്ങെള ജയിലിലടച്ചതും ,ഇന്‍ഡൃയില്‍ മൂന്ന െപണ്കുട്ടികള്‍ േചര്‍ന്ന് രൂപെപ്പടുത്തിയ സംഗീത സംഘെത്ത നിശബ്ദരാക്കിയതും ഇേത കറുത്ത ശക്തികള്‍ തെനനയാണ്.

േറാക് സംഗീതത്തില്‍ തിളച്ച് മറിയുന്ന യുവതയുെട േരാഷവും , അതിലൂെട അവര്‍ േനടാനിടയുള്ള ബൗദ്ധിക സ്വാതന്ത്രയതിനും തടയിടാന്‍ ശ്രമിക്കുന്നവരാണ് േറാക്കിെന എതിര്‍ക്കുന്നവരില്‍ അധികവും. യുവത്വെതത അടിമകളാക്കുന്ന ചങ്ങലകെള െപാട്ടിെചറിയാന്‍ പ്രാപ്തരാക്കുന്ന 13AD േപാെലയുളള സംഗീത സംഘങ്ങള്‍ ഇനിയും ഇന്‍ഡൃയില്‍ ഉണ്ടാകെട്ട എന്ന് നമുക്ക് പ്രതീക്ഷിക്കാം.
****************************

by
Bovas John Thomas
Twitter ; @BovasJohn
Email; Bovasjohn@live.com

Advertisements

4 Comments Add yours

 1. Bovas John says:

  25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന േകരള േറാക് ബാന്‍ഡ് 13 AD യുെട Ground Zero ;ഒരു തലമുറയുെട ഗാനം – http://wp.me/p5VYxN-5k
  Bovasjohn.wordpress .Com

  Like

 2. amitp7777 says:

  Thank you for blogging about 13AD. Have been a fan since their early days. Can’t read or understand Malayalam but I’m sure it must be all good. 🙂
  Keep rocking’ \m/

  Liked by 1 person

  1. Bovas John says:

   Thank you… If u need more info contact me on my email

   Like

   1. amitp7777 says:

    will do. connected with you on twitter. cheers!

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s