യക്ഷിക്കഥകളും അടിച്ചമ൪ത്തെപ്പടുന്ന സ്ത്രീ ശബ്ദങ്ങളും.

image

കുട്ടിക്കാലം മുതല്േക്ക േകട്ടുേകള്വി ഉളളതാണ് യക്ഷിക്കഥകള്. രാത്രിയുെട യാമങ്ങളിലും ഇരുണ്ട ഇടനാഴികളും കുട്ടികെളയും മുതി൪ന്നവെരയും അവ ഒരുേപാെല ഭയെപ്പടുതാറുണ്ട്.

േകരളത്തില് നിലനിന്ന് േപാരുന്ന പ്രശസ്തമായ കഥകളില് പലതും െകാട്ടാരത്തില് ശന്കുണ്ണിയുെട െഎതിഹ്യമാലയില് കാണെപ്പടുന്നവയാണ്.
കടമറ്റം കത്തനാ൪ , കളളിയന്കാട്ട് നീലി എന്നീ കഥകള് ഏെറ അറിയെപ്പടുന്നവയാണ്.

െചറുപ്പതില് ഞാ൯ വായിച്ചിട്ടുളള പല കഥകളുെടയും അകം െപാരുള് ഇേപ്പാള് എെനന ഒരുപാട് ചിന്തിപ്പിച്ചു .

േകരളത്തിെല മിത്തുകളില് കാണെപ്പടുന്ന യക്ഷികള് ഉണ്ടാകുന്നത് പലേപ്പാഴും ഒേന്നാ അതില് കൂടുതേലാ പുരുഷ൯മാരില് നിന്ന് ഒരു സ്ത്രീ േനരിട്ട നിേഷധങ്ങളുെട ഫലമായിട്ടാെണന്ന് കാണാം.
അത് ചിലേപ്പാള് ഒരു നാടുവാഴി, അെല്ലന്കില് തന്ബുരാ൯, അതുമെല്ലന്കില് കാമുകേനാ ഭ൪ത്താേവാ.

കഥയിെല നായിക എേപ്പാഴും സൗന്ദരൃവതിയായ ഒരു കീഴാള സ്ത്രീ ആയിരിക്കും നാടുവാഴിയുെട ഇഷ്ടങ്ങള്ക് വഴങ്‌ങാത്ത അവെള ഇല്ലായ്മ െചയ്യുന്നു. അങ്ങെന അവള് യക്ഷി എന്ന പുതിയ സ്വത്വ നി൪മിതിയിലൂെട തെനന നശിപ്പിച്ച വൃക്തിെയേയാ ഒരു കുലെത്ത തെനനേയാ ഇല്ലായ്മ െചയ്യുന്നു.

പുരുഷേകന്‌ദ്രീകൃതമായ സമൂഹത്തിെല നീതി നിേഷധങ്ങള് െക്കതിെര ശബ്ദമുയ൪ത്തുന്ന സ്ത്രീയാണ് പലേപ്പാഴും നാെമാെക ഭയേത്താെട കാണുന്ന യക്ഷി.

ഇരുപെത്താനാം നൂററാണ്ടില് യക്ഷികളുെട വംശം അനൃം നിന്ന് േപാെയന്കിലും സ്ത്രീകള്െക്കതിെര വ൪ധിച്ച് വരുന്ന അക്രമങ്ങളും, അതിന് കൊരണക്കാരായവ൪ നിയമത്തിന്െററ പഴുതുകിലൂെട രക്ഷ െപടുന്നത് കാണുന്േബാള് എനിക്ക് േതാന്നാറുണ്ട്, ഈ അടിച്ചമ൪ത്തെപ്പടുന്ന സ്ത്രീകള് യക്ഷികളാെയന്കിലും പുന൪ ജനിച്ച് തങ്ങെള ഇല്ലാതാക്കിയവ൪െക്കതിെര പ്രതികരിച്ചിരുെനനന്കില്…എന്ന്.

ഒരു തരത്തില് പറഞ്ഞാല് സ്ത്രീ വിരുദ്ധത തെനനയാണ് യക്ഷി കഥകളില് കാണാ൯ കഴിയുക,
കഥാന്തൃത്തില് എേപ്പാഴും സ്ത്രീയുെട പ്രതികാരാഗ്നിെയ
എന്നും ഭയെപ്പടുന്ന സവ൪ണ൪ ദു൪മന്ത്രവാദത്തിലൂെട അവളുെട ശക്തി നി൪വീര്യമാക്കി , ചതിയിലൂെട ബന്ധിക്കുന്നു.
തങ്ങളുെട തെനന െതററിെന ഭയക്കുന്നവരാണ് ഇവ൪.
പല കഥകളിലും തങ്ങേളാട് െതററ് െചയ്യാത്തവെര അവ൪ ഉപദ്രവിക്കുന്നതായി കാണാ൯ കഴിയില്ല.
മിക്ക കഥകളിലും യക്ഷികള് പ്രതികാരപൂ൪ത്തീകരണത്തിന് േശഷം ശാന്തയായിത്തീ൪ന്ന് കാവുകളിേലാ േക്ഷത്രങ്ങളിേലാ കുടിയിരുത്തെപ്പടുന്നു,

,യക്ഷി കഥകളില് കാണാ൯ കഴിയുക ഭയെത്തകാളുപരി ശക്തരായ സ്ത്രീ ബിംബങ്ങെളയാണ്.
…………………………………………………

നന്ദി….

Mail ഃ Bovasjohn@live.com
Twitter ഃ @Bovasjt

Advertisements

2 thoughts on “യക്ഷിക്കഥകളും അടിച്ചമ൪ത്തെപ്പടുന്ന സ്ത്രീ ശബ്ദങ്ങളും.

Add yours

    1. ഒരുപാട് നന്ദി ഇത് േപാെല ഉളള ഒരു Comment ആയിരം Article എഴുതാ൯ ഉളള പ്രേചാദനം ആണ് പലരും െചയ്യാറില്ല.

      Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

WordPress.com.

Up ↑

%d bloggers like this: