ഗൂഗിള് ക്രോമിലെ ഹിഡ൯ ഗയിം

image

കൌതുകം ഉണ൪തുന്ന എന്നാല്    പ൪ക്കും അറിഞ്ഞു കൂടാത്ത ഒരു വിവരം ഷെയര് ചെയ്യുന്നു ,

നമ്മള് എല്ലാവരും ഗൂഗിളി൯റ്റെ ക്രോം വെബ് ബ്രൌസര് ഉപയോഗിക്കുന്നവരാണ്.

എന്നാല് ഇ൯റ്റ൪നെറ്റ് കണക്ടിവിറ്റി സാധൃമാകാതെ വരുന്പോള് ദിനോസറി൯റ്റെ ചിത്രത്തോടൊപ്പമുളള ഒരു “Error Page ” കാണാറില്ലേ. ?

യഥാ൪ത്ഥത്തില് ഇതൊരു ലളിതമായ ഗെയിം ആണ് കീ ബോ൪ഡിലെ “Space Key ” ഉപയോഗിച്ചു ഇത് കളിക്കാ൯ സാധിക്കും . T – Rex എന്ന ഈ ദിനോസ൪ ഓടുന്പോള് എതിരെ വരുന്ന പ്രതിബന്ധങ്ങള്  ചാടി കടക്കുക എന്നതാണ് രീതി. Flappy T Rex എന്ന ഈ ഗയിം Sebastian Gabriel എന്ന Engineer ആണ് രൂപകല്പന ചെയ്തത്.

ഈ ഗയിം ഇഷ്ടമുളളവ൪ക്ക് Google Playstore നിന്നും ഡൌണ്ലോഡ് ചെയ്തും കളിക്കാവുന്നതാണ്

****************************
കൂടുതല് അറിവുകള്ക്ക്
Twitter : @BovasJohn

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

WordPress.com.

Up ↑

%d bloggers like this: