ഇല്യൂമിനാറ്റിയും രഹസ്യങ്ങളും ..

image
All Seeing Eye


പോപ് കള്ച്ചറിനെ അടുത്തറിയാവുന്നവ൪ക്ക് പരിചിതമാണ് ” All Seeing Eye / Eye Of Providence ” ഉം ഇല്യൂമിനാറ്റിയും .

അമേരിക്കന് ഡോളറില് ( $1) കാണപ്പെടുന്ന ഈ ചിഹ്നം അമേരിക്കയുടെ ഔദ്യോഗിക രേഖകള് മുദ്രണം ചെയ്യുന്ന “Great Seal of the United States ” ലും കാണപ്പെടുന്നു .

പോപ് വീഡിയോകളിലൂടെയും ഹോളിവുഡ് സെലിബ്രിറ്റികള് പ്രതൃക്ഷപ്പെടുന്ന ഫോട്ടോ ഷൂട്ടുകളിലൂടെയുമാണ് All Seeing Eye പ്രശസ്തമായത്.

image
All Seeing Eye and Pop Stars

ലോകത്തിലെ ഏററവും സ്വാധീന ശക്തിയുളള ഇല്യൂമിനാറ്റി എന്ന പുരാതന രഹസ്യ സംഘടനയുമായാണ് ഈ മുദ്രയ്ക്ക് ബന്ധം ആരോപിക്കപ്പെടുന്നത് .

മറ്റൊരു രഹസ്യ സംഘടനയായ “Freemasons” ഇല്യൂമിനാറ്റിയുടെ ഭാഗമാണെന്നാണ് പലരും കരുതുന്നത് , എന്നാല് ഇവരുടെ രഹസ്യ അജ൯ഡകള് പലതും സാമൃം ഉണ്ടെന്കിലും രണ്ടും വൃതൃസ്തമായ സംഘങ്ങളാണ്.

ലോകത്തിലെ ഏറ്റവും ശക്തരായ പല നേതാക്കളും സെലിബ്രിറ്റികളും ഇല്യൂമിനാറ്റിയുടെ ഭാഗമാണു എന്നു വാദങ്ങളുണ്ട്.. ബാരക് ഒബാമ , വത്തിക്കാനിലെ പോപ് തുടങ്ങി മൈക്കല് ജാക്സ൯ മുതല് ലേഡി ഗാഗ വരെ ഉളള പോപ് താരങ്ങളും ഈ ലിസ്റ്റില് പെടും.

image
Illuminati

“New World Order” (പുതു ലോക വൃവസ്ഥ ) എന്ന രഹസൃ ലക്ഷൃത്തിന് വേണ്ടിയാണു ഇല്യൂമിനാറ്റി പ്രവ൪ത്തിക്കുന്നത് എന്നു വിശ്വസിക്കപ്പെടുന്നു .
ലോകത്തിലെ സകല രാജൃങ്ങളും ഒരു ഗവണ്മെ൯റ്റി൯റ്റെ നിയന്ത്രണത്തില് ആകുന്ന ഒരു അവസ്ഥയാണിത്. ലോകപ്രശസ്ത ബാന്കുകളുമായും വ൯കിട മാധൃമ കുത്തകകളുമായിട്ടുമുളള ബന്ധം ഇല്യൂമിനാറ്റിക് ലോകത്തെ മുഴുവന് വിലയ്ക്കു വാങ്ങാനുളള ധനവും സ്വാധീന ശക്തിയും നല്കുന്നു.

അമേരിക്കന് പ്രസിഡന്റ് ആയിരുന്ന ജോണ് എഫ് കെന്നഡിയുടെ മരണം , ഫ്രഞ്ച് റവല്യൂഷ൯ പോലെ ലോക ചരിത്രത്തെ രൂപപ്പെടുത്തുന്ന പല നി൪ണായക സംഭവങ്ങളും ഇവരുടെ സൃഷ്ടിയാണെന്ന് കരുതുന്നവരുണ്ട്.

ഇവരെപ്പറ്റിയുളള ആരോപണങ്ങള് പോലും ജനങ്ങളില് ആശയക്കുഴപ്പം സൃഷ്ടിച്ചു ഇവരുടെ പ്രവര്ത്തനങ്ങള് നിഗൂഢമാക്കാന് സൃഷ്ടിക്കുന്നവയാണ് എന്നു പോലും പറയപ്പെടുന്നു .


വായിച്ചതിന് നന്ദി..

ഇഷ്ടമായെന്കില് ഷെയ൪ ചെയ്യുക…

കൂടുതല് അറിയാ൯..
ട്വിറ്ററില് ഫോളോ ചെയ്യൂ..
@BovasJohn

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

WordPress.com.

Up ↑

%d bloggers like this: