പുതിയ ഗൂഗിൾ പ്ളസിനെ കുറിച്ചറിഞ്ഞോ ?

ഗൂഗിൾ പ്ളസ് പുതിയ ഫീച്ചറുകളോടെ ആൻഡ്രോയിഡ് ആപ് അപ്ഡേറ്റ് ചെയ്തു..ചില പ്രതൃേകതകൾ ചുവടെ ചേർക്കുന്നു..

image
New Google Plus Logo

1.പുതിയ പ്ളസിൽ ചിത്രങ്ങളങ്ങിയ ഉളളടക്കം ഫേസ്ബുക്ക് ആപ്പിനേക്കാൾ 50% കുറഞ്ഞ സമയത്തിൽ ലോഡാവും.

2.സ്പീഡ് കുറഞ്ഞ 2G സർവീസിൽ Conserve Data എന്ന ഓപ്ഷൻ ഓൺ ആക്കിയാൽ വളരെ വേഗത്തിൽ ചിത്രങ്ങൾ ലോഡാവും

3.നിങ്ങളുടെ പോസ്റ്റുകളിൽ ഒരു പ്രതൃേക വിഷയത്തിൽ അഭിപ്രായ രൂപീകരണത്തിനായി വോട്ടെടുപ്പ് നടത്താൻ പോൾ ഫീച്ചർ ഉണ്ട്

image
New Google Plus

4.കമ്യൂണിറ്റികളുപയോഗിച്ച് സമാന ചിന്താഗതി ഉളളവർക്ക് ഒന്നിക്കാം. ആശയങ്ങൾ പന്കു വയ്ക്കാം

5. കളക്ഷൻസ് ആണ് ഫേസ്ബുക്കിനില്ലാത്ത എന്നാൽ ഗൂഗിൾ പ്ളസിനുളള മറ്റൊരു ഫീച്ചർ ഇതുവഴി ഒരു പ്രതൃേക വിഷയത്തിനെ കുറിച്ചുളള പോസ്റ്റുകൾ പ്രസിദ്ധീകരിക്കാം. ഇതാ ആർക്കും സബ്സ്ക്രൈബ് ചെയ്യാം.

ഉദാഃ നിങ്ങളുടെ പാചകക്കുറിപ്പുകൾക്കായുളള കളക്ഷൻ, അല്ലെന്കിൽ നിങ്ങളുടെ ഹോബീ എെഡിയാസിനായി ഒരു കളക്ഷൻ

6. സർക്കിൾസ് ആണ് ഗൂഗിളിനെ ഫേസ്ബുക്കിൽ നിന്നും വൃതൃസ്തമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഫീച്ചർ അതായത് നിങ്ങളുടെ കുടുംബവുമായോ അല്ലെന്കിൽ സുഹൃത്തുക്കളുമായോ മാത്രം പന്കു വയ്ക്കേണ്ട ഒരു ചിത്രം ഉണ്ട് എന്കിൽ ആ ഒരു സർക്കിളിൽ പെട്ടവർക്ക് മാത്രമായി അത് പന്കു വെയ്ക്കാം, മറിച്ച് എല്ലാവർക്കും കാണാവുന്നതാണ് എന്കിൽ
” Public ” ഓപ്ഷൻ സെലക്റ്റ് ചെയ്യാം

7.പ്ളസിന്റെ നവീകരിച്ച ഡിസൈൻ വളരെ ലളിതവും ഉപയോഗിക്കാൻ സൗകരൃപ്രദവുമാണ്.

8. ചിത്രങ്ങളും പോസ്റ്റും ഫേസ്ബുക്ക് ആപ്പിനേക്കാൾ വളരെ വേഗത്തിൽ Upload ആകും

അപ്പോൾ പുതിയ ഗൂഗിൾ പ്ളസ് പരിചയപ്പെടാൻ ഇന്നു തന്നെ ആ പഴയ പ്ളസ് അക്കൗണ്ട് ഒന്നു പൊടി തട്ടി എടുത്തോളൂ..

ഇഷ്ടമായെന്കില് ഷെയ൪ ചെയ്യുക…

കൂടുതല് അറിയാ൯..
ട്വിറ്ററില് ഫോളോ ചെയ്യൂ..
@BovasJohn

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s