100+ മറ്റീരിയൽ ഡിസൈൻ ലൈവ് വോൾപേപ്പറുകൾ ഫ്രീ ആയി തരുന്ന ആപ് കാണൂ..

#MaterialDesignLiveWallpapersFREE

image

Material ഡിസൈനിലുളള ആൻഡ്രോയിഡ് ലൈവ് വോൾപേപ്പറുകൾക്കായി ഞാൻ അലഞ്ഞിട്ടുണ്ട് ഒരു ഭ്രാന്തനെപ്പോലെ,
ഒടുക്കം ഞാനതു കണ്ടെത്തി ഗൂഗിൾ പ്ളസ്സിൽ , വെറും 2.5 MB സൈസുളള  Minima Pro Live എന്ന ഈ  ആപ്പിലുളളത് 100+ മറ്റീരിയൽ വോൾ പേപ്പറുകളാണ്.

ഓകെ ഇനിയാണ് ട്വിസ്റ്റ്,

ലൈവ് വാൾപേപ്പറാണെന്ന് ആദൃമേ പറഞ്ഞല്ലോ. ഇതും വെറും വോൾപേപ്പറുകളല്ല നിങ്ങളുടെ ഫോൺ ചെറുതായി ചലിച്ചാൽ പോലും ചിത്രത്തിലെ ലെയറുകൾ ചലിക്കും.. പല Live Apps യൂസ് ചെയ്തിട്ടുണ്ടെന്കിലും. ഇതു പോലൊരു എക്സ്പീരിയൻസ് ആദൃമാണ്. 100+ വാൾപേപ്പറുകളുടേയും നിറം, പാറ്റേൺ ,ടെക്സ്ചർ എന്നിവ ഏതു രീതിയിലും മാറ്റാം. ..

ഈ ആപ് പ്രോ വെർഷൻ സൗജനൃമായി ഡൗൺലോഡ് ചെയ്യാനുളള ലിന്ക് ചേർക്കുന്നു.

www.apk4market.com/apps/personalization/minima-pro-live-wallpaper-2-4-1-apk/

ഇഷ്ടമായെന്കില് ഷെയ൪ ചെയ്യുക…

കൂടുതല് അറിയാ൯..
ട്വിറ്ററില് ഫോളോ ചെയ്യൂ..
@BovasJohn

Advertisements

3 Comments Add yours

   1. Akhila says:

    You are welcome

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s