മൊസാർട്ടിന്റെ The Magic Flute എന്ന അനശ്വര ഓപ്പറ

image

ഓപ്പറകളുടേയും പാശ്ചാതൃ സംഗീത നാടകങ്ങളുടേയും വലിയ ആരാധകനാണു ഞാൻ. ഈയടുത്തിടെ വാട്സാപിലൂടെ വൈറൽ ആയ ഒരു ഓപ്പറ  പെർഫോമൻസിന്റെ കൂടുതൽ വിവരങ്ങൾ തിരഞ്ഞപ്പോഴാണ് മൊസാർട്ട് ചിട്ടപ്പെടുത്തിയ The Magic Flute എന്ന ഓപ്പറയെപ്പറ്റി അറിഞ്ഞത്. 1791 ൽ വിയന്നയിലാണ് ഇത് ആദൃമായി അവതരിപ്പിക്കപ്പെട്ടത്.

അതിൽ Queen Of The Night എന്ന കഥാപാത്രം അവതരിപ്പിച്ച
”Der Hölle Rache” ( എൻ ഹൃദയത്തിൽ തിളയ്ക്കുന്ന നരകത്തിൻ പ്രതികാരാഗ്നി ) എന്ന Aria ( സംഗീതശകലം) ആയിരുന്നു. ഞാൻ കണ്ട വാട്സാപ് വീഡിയോയിലേത്.

ഓപ്പറകളിലെ ഏറ്റവും പ്രശസ്തമായ Aria കളിലൊന്നായ ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത് അത്യുച്ചത്തിലുളള  സ്വരസ്ഥാനങ്ങളിൽ ദ്രുതഗതിയിലുളള രീതിയിലാണ്.  പ്രതികാരവും ഭീഷണിയുമാണ് ഇതിന്റെ വരികളിൽ .

Queen of the night തന്റെ മകളായ പമീനയോട് ശത്രുവായ Sarastro എന്ന കഥാപാത്രത്തെ വധിക്കാൻ ഭീഷണപ്പെടുത്തുന്നതാണ് രംഗം.

മൊസാർട്ടിന്റെ ബന്ധു കൂടിയായ ജോസഫ ഹോഫർ ആണ് ആദൃമായി ഇത് വേദിയിൽ അവതരിപ്പിക്കുന്നത്. അതുലൃ ശബ്ദത്തിനുടമയായ ഇവർ 32ാം വയസിലാണ് ഇത് അവതരിപ്പിച്ചത്.

ആദൃ അവതരണത്തിന്റെ തൊട്ടടുത്തവർഷം തന്നെ വളരെ വേഗം പ്രശ്തിയാർജിച്ച ഈ ഓപ്പറ നവംബറിൽ അതിന്റെ 100 അവതരണങ്ങൾ പൂർത്തിയാക്കി. പക്ഷേ ഈ വിജയാഘോഷത്തിൽ പന്കെടുക്കാൻ മൊസാർട്ട് എന്ന മഹാനായ കലാകാരന് കഴിഞ്ഞില്ല കാരണം 35ാം വയസ്സിൽ  ആദൃ അവതരണം പിന്നിട്ട് രണ്ടു മാസം കഴിഞ്ഞപ്പോൾ അദ്ദേഹം മരണമടഞ്ഞു.

ഇഷ്ടമായെന്കില് ഷെയ൪ ചെയ്യുക…

കൂടുതല് അറിയാ൯..
ട്വിറ്ററില് ഫോളോ ചെയ്യൂ..
@BovasJohn

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

WordPress.com.

Up ↑

%d bloggers like this: