മികച്ച മലയാളം കീബോർഡ്

image
മലയാളം കീബോർഡ്

ആൻഡ്രോയിഡ് ഫോണിൽ ഉള്ള മികച്ച മലയാളം കീബോഡ് ഏതാണെന്ന് പലരും ചോദിക്കാറുണ്ട്. വൃതൃസ്ത ഉത്തരങ്ങളാവും ലഭിക്കുക . പൊതുവെ ഉപയോഗിക്കുന്ന രണ്ട്  കീബോഡുകളാണ് Google Indic കീ ബോഡും Malayalam Keyboard For Android ഉം . രണ്ടും ഉപയോഗിച്ചിട്ടുണ്ടെന്കിലും സൗകരൃപ്രദായി തോന്നിയത് മലയാളം കീ ബോഡാണ് പ്രധനമായി കണ്ട ചില മേൻമകൾ സൂചിപ്പിക്കാം

1.ഫോർമാറ്റ്.
മലയാളം  അക്ഷരമാല മുഴുവനും ഒരുമിച്ച് കീ ബോഡിൽ നൽകാതെ ആവശൃമുളള സ്വരാക്ഷരങ്ങളും , ചില്ലുകളും  വൃജ്ഞനവും വേണ്ടപ്പോൾ മാത്രം എടുക്കാവുന്ന തരത്തിൽ അ,ഒ,ക,ട,പ,ഷ എന്നീ ആറ് അക്ഷരങ്ങളിലും ചിഹ്നങ്ങൾ ഏറ്റവും മുകളിലായും  അടുക്കിയിരിക്കുന്നു.
ഉദാഹരണം ;
” ഖ ” വേണം എന്കിൽ  കൺട്രോൾ കീ നിരയിലെ ” ക ” തിരഞ്ഞെടുക്കുന്ബോൾ മുകളിൽ വരുന്ന ക മുതൽ ഞ വരെയുളള അക്ഷരങ്ങളിൽ നിന്നു തിരഞ്ഞെടുക്കാം .

ഗൂഗിൾ ഇൻഡിക് കീ ബോഡിൽ ചിഹ്നങ്ങൾ ഒഴിവാക്കി അക്ഷരങ്ങൾ മുഴുവനും നൽകിയിരിക്കുന്നു വൃജ്ഞനാക്ഷരങ്ങൾ തിരഞ്ഞെടുക്കുന്ബോൾ ചിഹ്നങ്ങൾ താനേ വരും പക്ഷേ ഇതിനുളള പ്രധാന പോരായ്മ അക്ഷരങ്ങളുടെ അകലം കുറവായതു മൂലം ടൈപ്പ് ചെയ്യുന്പോൾ അക്ഷരങ്ങൾ മാറിപ്പോകാനിടയുണ്ട്.

2.Customisation

Malayalam കീബോഡ്  നിരവധി രീതിയിൽ Customise ചെയ്യാനുളള ഓപ്ഷനുണ്ട്.

അക്ഷരങ്ങളുടെ
വലുപ്പം
നിറം
നിരകളുടെ അകലം
പശ്ചാത്തലം
സ്റ്റൈൽ തുടങ്ങിയവ ഒരുപാട്  രീതിയിൽ മാറ്റാം Google Indic ൽ ഈ ഓപ്ഷനുകൾ കുറവാണ്.

3. Apk Size

ഇൻഡിക് കീബോഡ് 20MB ആണ് എന്കിൽ Malayalam Keyboard വെറും 3.2 MB

ലിന്ക് ചേർക്കുന്നു..ഉപയോഗിച്ചു നോക്കൂ
https://play.google.com/store/apps/details?id=com.patterenlogics.malayalam_keyboard


ഇഷ്ടമായെന്കിൽ ഷെയ൪ ചെയ്യുക…

കൂടുതല് അറിയാ൯..
ട്വിറ്ററിൽഫോളോ ചെയ്യൂ
@BovasJohn

Advertisements

One Comment Add yours

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s