അത് എന്റെ വാക്കുകളല്ല :ഹിഡൻ ക്യാപയിൻ വാദത്തെ ബലപ്പെടത്തി പുതിയ വെളിപ്പെടുത്തൽ

നവോത്ഥാനം എന്ന പേരിൽ ഇപ്പോൾ നടക്കുന്നത് ഗവൺമെന്റിന് പുരോഗമന പ്രതിച്ഛായ സൃഷ്ടിക്കാൻ ഉള്ള ഹിഡൻ ക്യാംപയിൻ മാത്രം ആണെന്നും . ശബരിമലയിലെ സ്ത്രീപ്രവേശനം എടുത്തുചാടി നടപ്പാക്കാൻ കഴിയുന്ന കാര്യമല്ലെന്നുമുള്ള വാദങ്ങൾക്ക് പിൻബലമേകുന്ന വെളിപ്പെടുത്തൽ ആണ് സുനിൽ പി ഇളയിടം മാഷ് നടത്തിയിരിക്കുന്നത്.

ഇദ്ദേഹം ഇക്കാര്യം നിഷേധിച്ചത് കൊണ്ട് മാത്രം ഈ സംഭവത്തെ നിസാരവത്കരിക്കാനാവില്ല. ശബരിമല വിഷയങ്ങൾ തുടങ്ങിയത്. മുതൽ പ്രചരിച്ച പല പോസ്റ്റുകൾക്കും പിന്നിൽ ഇതേ രീതിയിലുള്ളവയാണ് . ഇതിന്റെ ഉറവിടത്തെ ചോദ്യം ചെയ്തോ നിഷേധിച്ചോ ശബരിമല വിഷയത്തിൽ പ്രതികരിക്കുന്ന ആരും മുമ്പോട്ട് വന്നിട്ടില്ല.

അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ജാതി തിരിച്ച് പ്രചരിപ്പിച്ച വ്യാജ സന്ദേശം
Advertisements

Comments are closed.

WordPress.com.

Up ↑

%d bloggers like this: