Enigma Sadeness Part II Video Religion Vs Morality Images

#Enigma #FallOfARebelAngel #Sadeness പാശ്ചാതൃ സംഗീതം ആസ്വദിക്കുന്നവർക്കെന്നും പേരു പോലെ തന്നെ  പ്രഹേളികയായിരുന്നു ”Enigma Musical Project” ഹൃദയ താളത്തിലുളള ഡ്രം ബീറ്റുകൾ മുതൽ ശ്വാസത്തിലെ ഏറ്റവും സൂക്ഷ്മവും അതിവൈകാരികവുമായ ഭാവങ്ങൾ പോലും 90 കളിൽ രൂപം കൊണ്ട  എനിഗ്മ എന്ന സംഗീത പദ്ധതിയിൽ  ഒപ്പിയെടുത്തതായി കേൾക്കാൻ കഴിയും. എനിഗ്മാ ഒരു മുഖൃധാരാ സംഗീത സംഘമല്ല. സദാചാരബോധത്തെ ചോദൃം ചെയ്ത രചനകളുടെ പേരിൽ 19ാം നൂറ്റാണ്ടിൽ ജയിലടയ്ക്കപ്പെട്ട   മാർക്വിസ് ഡി സെയ്ഡ് എന്ന ചിന്തകന്റെ രചനകളെ…

ആതിരപ്പള്ളി പദ്ധതി എന്തുകൊണ്ട് എതിർക്കപ്പെടണം ?

Post By Arun T Ramesh അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻറെ നിലപാടിനോട് പൂർണമായും യോജിക്കുന്നു. അധികാരികള്‍ പ്രചരിപ്പിക്കുന്നതുപോലെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ഇല്ലാതാകുന്നതല്ല പദ്ധതികൊണ്ടുള്ള പ്രധാന ദോഷം. ജൈവവൈവിധ്യസമ്പന്നമായ 22 ഹെക്ടര്‍ പുഴയോരക്കാടുകളടക്കം  138 ഹെക്ടര്‍ വനം ഇല്ലാതാകും എന്നതാണ്. “‘അവിടെ ഒരു മരം പോയാൽ വേഴാമ്പൽ അടുത്ത മരത്തിൽ പൊയ്ക്കോളും, മീനുകൾക്കെന്താ നീന്തി രക്ഷപ്പെട്ടുകൂടേ, നഷ്ടപ്പെട്ട മരങ്ങൾക്കു പകരം ഇരട്ടി മരങ്ങൾ നട്ടാൽ പ്രശ്നം തീരുമല്ലോ” എന്നൊക്കെ…

ലൈംഗികാതിക്രമങ്ങളും സ്ത്രീപക്ഷവായനകളും

സാറാ ജോസഫ് എഴുത്തുകളെ വളരെ ആരാധനയോടെ വായിക്കുന്ന ആളാണ് ഞാൻ . എന്കിലും ഈ ആഴ്ചത്തെ മാതൃഭൂമിയിൽ അവർ എഴുതിയ ലേഖനത്തിലെ നിരീക്ഷണങ്ങളോട് ഒട്ടും യോജിക്കാനാവുന്നില്ല. ഞാൻ വിശ്വസിക്കുന്ന ഫെമിനിസം സ്ത്രീപക്ഷവാദത്തേക്കാളുപരി സ്ത്രീ പുരുഷ സമത്വം ആണെന്നത് കൊണ്ടു തന്നെ, റേപ്പ് കേസുകളിൽ സാധാരണ നടക്കുന്ന സ്ത്രീപക്ഷവാദങ്ങളിലെ വസ്തുതാപരമായ തെറ്റ് മുൻപു തന്നെ ഞാൻ ബ്ളോഗിൽ എഴുതിയിരുന്നു. ”ലൈംഗികാക്രമണങ്ങളും ലൈംഗികാക്രമണകൊലപാതകങ്ങളും മുഖൃധാരാ കുറ്റകൃതൃങ്ങളിൽ നിന്ന് വേറിട്ടതും പുരുഷന്മാർ സാധാരണഗതിയിൽ അനുഭവിക്കേണ്ടി വരാറില്ലാത്തതുമായ കുറ്റകൃതൃങ്ങളാണ്” എന്ന അവരുടെ നിരീക്ഷണം…

The Nuts and Bolts Guide to Starting a Blog in 2016

Steps For Creating A Blog In 2016 Facebook’s algorithm benefits them, not you. They’ve rigged the system so that pages have to pay to get their posts seen. So don’t waste your time — you’ll be better off reposting articles on your personal page and driving people to Medium or your website.