100+ മറ്റീരിയൽ ഡിസൈൻ ലൈവ് വോൾപേപ്പറുകൾ ഫ്രീ ആയി തരുന്ന ആപ് കാണൂ..

#MaterialDesignLiveWallpapersFREE Material ഡിസൈനിലുളള ആൻഡ്രോയിഡ് ലൈവ് വോൾപേപ്പറുകൾക്കായി ഞാൻ അലഞ്ഞിട്ടുണ്ട് ഒരു ഭ്രാന്തനെപ്പോലെ, ഒടുക്കം ഞാനതു കണ്ടെത്തി ഗൂഗിൾ പ്ളസ്സിൽ , വെറും 2.5 MB സൈസുളള  Minima Pro Live എന്ന ഈ  ആപ്പിലുളളത് 100+ മറ്റീരിയൽ വോൾ പേപ്പറുകളാണ്. ഓകെ ഇനിയാണ് ട്വിസ്റ്റ്, ലൈവ് വാൾപേപ്പറാണെന്ന് ആദൃമേ പറഞ്ഞല്ലോ. ഇതും വെറും വോൾപേപ്പറുകളല്ല നിങ്ങളുടെ ഫോൺ ചെറുതായി ചലിച്ചാൽ പോലും ചിത്രത്തിലെ ലെയറുകൾ ചലിക്കും.. പല Live Apps യൂസ് ചെയ്തിട്ടുണ്ടെന്കിലും. ഇതു പോലൊരു…